Also read-രശ്മമിക മന്ദാനയുടെ ഡീപ്പ് ഫെയ്ക്ക് വീഡിയോ; നിയമനടപടി ആവശ്യപ്പെട്ട് അമിതാഭ് ബച്ചൻ
എന്നാൽ ഇപ്പോഴിതാ വീണ്ടും താരത്തിന്റെ ഡീപ് ഫേക്ക് വീഡിയോ വൈറലായിരിക്കുകയാണ്. എന്നാല്‍ ഈ ക്ലിപ്പ് ആദ്യത്തെ വൈറൽ വീഡിയോ പോലെ അശ്ലീലമെന്ന് പറയാന്‍ പറ്റില്ല. മറ്റൊരു പെൺകുട്ടിയുടെ മുഖത്ത് രശ്മികയുടെ മുഖം മോർഫ് ചെയ്ത രീതിയിലാണ് വീഡിയോ. ക്രഷ്മിക എന്ന പേരിലുള്ള രശ്മികയുടെ ഫാന്‍ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Nov 13, 2023 10:49 AM IST
