രശ്മമിക മന്ദാനയുടെ ഡീപ്പ് ഫെയ്ക്ക് വീഡിയോ; നിയമനടപടി ആവശ്യപ്പെട്ട് അമിതാഭ് ബച്ചൻ

Last Updated:
ഞായറാഴ്ച്ചയാണ് രശ്മികയുടെ മുഖമുള്ള വീഡിയോ ഓൺലൈനിൽ പ്രചരിച്ചത്
1/6
 നടി രശ്മിക മന്ദാനയുടെ പേരിൽ പ്രചരിക്കുന്ന വ്യാജ വീഡിയോയ്ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. ഞായറാഴ്ച്ചയാണ് രശ്മികയുടെ മുഖമുള്ള ഡീപ്പ് ഫെയ്ക്ക് വീഡിയോ ഓൺലൈനിൽ പ്രചരിച്ചത്.
നടി രശ്മിക മന്ദാനയുടെ പേരിൽ പ്രചരിക്കുന്ന വ്യാജ വീഡിയോയ്ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. ഞായറാഴ്ച്ചയാണ് രശ്മികയുടെ മുഖമുള്ള ഡീപ്പ് ഫെയ്ക്ക് വീഡിയോ ഓൺലൈനിൽ പ്രചരിച്ചത്.
advertisement
2/6
 പിന്നാലെ വീഡിയോ വൈറലാകുകയും ചെയ്തു. ടിയുടെ വീഡിയോ എന്ന തരത്തിലായിരുന്നു പ്രചരിച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ ഇത് ഡീപ്പ് ഫെയ്ക്ക് ആണെന്ന് വ്യക്തമാക്കി നിരവധി പേർ രംഗത്തെത്തി.

3/6
 രശ്മിക മന്ദാനയുടേതെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയ വ്യാജമാണെന്ന് സ്ഥിരീകരിച്ച് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഒരു മാധ്യമപ്രവർത്തകൻ രംഗത്തെത്തി. രശ്മികയുടെ വൈറൽ വീഡിയോ ഇൻസ്റ്റഗ്രാമിൽ നിങ്ങൾ കണ്ടിരിക്കാം. എന്നാൽ, ഇത് ഡീപ്പ് ഫെയ്ക്ക് വീഡിയോ ആണെന്നാണ് ട്വീറ്റിൽ പറയുന്നത്.

4/6
 മാത്രമല്ല, ഇന്ത്യയിൽ ഡീപ്‌ഫേക്ക് കൈകാര്യം ചെയ്യാൻ നിയമപരവും നിയന്ത്രണപരവുമായ ചട്ടക്കൂട് വേണമെന്നും മാധ്യമപ്രവർത്തകൻ ആവശ്യപ്പെട്ടു. ഇത് റീപോസ്റ്റ് ചെയ്താണ് അമിതാഭ് ബച്ചൻ നിയമനടപടി ആവശ്യപ്പെട്ടത്.

5/6
Rashmika Mandanna fired her manager, Rashmika unseen,Rashmika mandanna pics,Rashmika mandanna age,Rashmika mandanna size,Rashmika mandanna facebook,Rashmika mandanna instagram,Rashmika mandanna twitter, രശ്മിക മന്ദാന, രശ്മിക മന്ദാന ചിത്രങ്ങൾ, രശ്മിക മന്ദാന മാനേജരെ പുറത്താക്കി
ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് താരവും ആവശ്യപ്പെട്ടു. തെന്നിന്ത്യയിൽ സൂപ്പർ താരമായ രശ്മികയുടെ ആദ്യ ബോളിവുഡ് ചിത്രം അമിതാഭ് ബച്ചനൊപ്പമായിരുന്നു.
advertisement
6/6
Rashmika Mandanna
ഗുഡ്ബൈ എന്ന ചിത്രത്തിൽ അമിതാഭ് ബച്ചന്റെ മകളായാണ് രശ്മിക അഭിനയിച്ചത്. അതേസമയം, രശ്മികയുടെ പുതിയ ബോളിവുഡ് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. റൺബീർ കപൂർ നായകനാകുന്ന ആനിമൽ ആണ് താരത്തിന്റെ പുതിയ ചിത്രം.
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement