സംഘാടകരില്‍ നിന്നും സ്വീകരണം ഏറ്റുവാങ്ങിയ ശേഷം കസേരയിലേക്ക് ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു വീഴ്ച.
വീഴ്ചയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലായി. രവി കിഷന് നേരിയ പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ മാസം യോഗാ ഗുരു ബാബാ രാംദേവ് ആനയുടെ മുകളിൽ നിന്ന് വീഴുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 23, 2020 9:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral Video| ഒന്ന് ഇരിക്കാന്‍ നോക്കിയതാ, പിന്നെ ഒന്നും ഓർമ്മയില്ല; പൊതുവേദിയില്‍ തലയിടിച്ച് വീണ് നടനായ BJP നേതാവ്