ഏറ്റവുമൊടുവിൽ പ്രഭാസ് നായകനായ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ രംഗമാണ് വാർണർ ടിക് ടോക്ക് ചെയ്തിരിക്കുന്നത്. നേരത്തെ വാർണർ ചെയ്ത അല്ലു അർജുൻ കഥാപാത്രങ്ങൾ വൈറലായിരുന്നു.
TRENDING:മക്കളുടെ സുരക്ഷിതത്വം തേടി സണ്ണി പറന്ന ആ വീട് ഇതാണ്; 500 കോടി രൂപയുടെ കൊട്ടാരം [NEWS]ആരാധകരെ ഞെട്ടിച്ച് പ്രിയ വാര്യര്‍; 72 ലക്ഷം ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തു [NEWS]ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ; ഇളവ് ഈ സേവനങ്ങൾക്കു മാത്രം [NEWS]
പുതിയ മാഷപ്പ് വീഡിയോയിൽ, പ്രഭാസ് സിനിമയിൽ ധരിക്കുന്നതുപോലുള്ള ശരീര കവചം ധരിച്ച വാർണറെ കാണാം. സിനിമയിൽ നിന്നുള്ള പ്രശസ്തമായ ഒരു ഡയലോഗ് പറഞ്ഞുകൊണ്ടാണ് വാർണർ ബാഹുബലിയാകുന്നത്. വാർണർക്കൊപ്പം അദ്ദേഹത്തിന്‍റെ മകളും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നു. വാർണറുടെ ബാഹുബലി വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. വീഡിയോ ഇതിനോടകം പ്രഭാസിന്‍റെ ആരാധകർ ഉൾപ്പടെ ഏറ്റെടുത്തു കഴിഞ്ഞു.