ബഹ്‌റൈൻ പ്രതിഭയിലെയും, കേരളത്തിലെയും കലാകാരന്മാർ അണിനിരന്ന സംഗീത ആൽബത്തിൽ സുജീഷ് കുന്നുമ്മക്കര, ഭാഗ്യ ലക്ഷ്മി സുജിത്, എന്നിവർക്കൊപ്പം ബഹ്‌റൈനിലെ കലാപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന കലാകാരന്മാരും ഭാഗ വാക്കാവുന്നു.
നായനാരുടെ പ്രിയ പത്‌നി ശാരദ ടീച്ചറുടെ ഓർമകളിൽ തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബിനീഷ് തൂണേരി, അഞ്ജലി സുഗുണൻ എന്നിവർ ചേർന്നാണ്. ശശീന്ദ്രൻ, എഡിറ്റിംഗും, രാജേഷ് സോജി ക്യാമറയും കൈകാര്യം ചെയ്ത സംഗീതാവിഷ്കാരത്തിന്റെ സംഗീതവും സംവിധാനവും വരുൺ രാഘവ് നിർവഹിച്ചിരിക്കുന്നു.
advertisement
Also Read- സിനിമാ നടനെന്നോണം ചെറുപ്പമായ ഭാവനയുടെ അച്ഛൻ; ആദ്യ സിനിമയുടെ ഓർമകളിൽ താരം
ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ നിരവധി പേർ കണ്ട ആൽബത്തിന്റ നിർമാണം സനൽ കുമാർ അറക്കിലാട് ആണ് . ശ്രീ. സി. വി നാരായണൻ സാങ്കേതിക സഹായവും, ആർട്ട്, ലാലു തട്ടോളിക്കരയും ചേർന്ന് നിർവഹിച്ചരിക്കുന്നു.