ഇപ്പോഴിതാ, കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഈ ചിത്രങ്ങൾ ട്വീറ്റ് ചെയ്തിരിക്കുന്നു. പ്രകൃതിയുടെ സൗന്ദര്യം എന്ന കുറിപ്പോടെയാണ് മന്ത്രിയുടെ ട്വീറ്റ്.
വാകപ്പൂ വാരി വിതറിയ മേലാറ്റൂർ റെയില്‍വേ സ്റ്റേഷന്‍..ഒരു ലോക്ക്ഡൗണ്‍ കാഴ്ച!!! എന്ന കുറിപ്പോടെയാണ് ചിത്രം മലപ്പുറം ജില്ലാ കളക്ടർ പങ്കുവെച്ചത്.
ലോക്ക്ഡൗണിൽ മനസു മടുത്തിരിക്കുന്നവർക്കായി പ്രകൃതിയൊരുക്കിയിരിക്കുന്നതാണ് ഈ രമണീയ കാഴ്ച.
See Also- മേയ് മാസമേ നിൻ നെഞ്ചിലെ പൂവാക ചോക്കുന്നതെന്തേ? മേലാറ്റൂരിലെ ചിത്രങ്ങൾ
സയ്യിദ് ആസിഫ് എന്നയാളാണ് ചിത്രങ്ങൾ പകർത്തിയത്.
TRENDING:News18 Impact: അതിര്‍ത്തിക്കപ്പുറമിപ്പുറം നിന്ന വധൂവരന്മാര്‍ക്ക് മണിക്കൂറുകള്‍ക്ക് ശേഷം മാംഗല്യം [NEWS]ഇന്ത്യൻ വംശജയായ 10 വയസുകാരിക്ക് ട്രംപിന്റെ ആദരവ് [NEWS]കമ്മ്യൂണിസ്റ്റ് പച്ച ഉണക്കിപ്പൊടിച്ച് 'കഞ്ചാവാ'ക്കി നൽകി; കാശുപോയവർ യുവാവിനെ തട്ടിക്കൊണ്ടുപോയി; നാലുലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു [NEWS]