മേയ് മാസമേ നിൻ നെഞ്ചിലെ പൂവാക ചോക്കുന്നതെന്തേ? മേലാറ്റൂരിലെ ചിത്രങ്ങൾ

Last Updated:
വാകപ്പൂ വാരി വിതറിയ മേലാറ്റൂർ റെയില്‍വേ സ്റ്റേഷന്‍..ഒരു ലോക്ക്ഡൗണ്‍ കാഴ്ച!!! എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
1/6
 ലോക്ക്ഡൗൺ കാലത്തെ ഒരു മനോഹര ദൃശ്യം പങ്കുവെച്ചിരിക്കുകയാണ് മലപ്പുറം കളക്ടർ.

advertisement
2/6
 വാകപ്പൂ ചിതറിക്കിടക്കുന്ന മേലാറ്റൂർ റെയിൽവെ സ്റ്റേഷന്റെ ദൃശ്യങ്ങളാണിത്.

3/6
 ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

4/6
 വാകപ്പൂ വാരി വിതറിയ മേലാറ്റൂർ റെയില്‍വേ സ്റ്റേഷന്‍..ഒരു ലോക്ക്ഡൗണ്‍ കാഴ്ച!!! എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
വാകപ്പൂ വാരി വിതറിയ മേലാറ്റൂർ റെയില്‍വേ സ്റ്റേഷന്‍..ഒരു ലോക്ക്ഡൗണ്‍ കാഴ്ച!!! എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
advertisement
5/6
 ലോക്ക്ഡൗണിൽ മനസു മടുത്തിരിക്കുന്നവർക്കായി പ്രകൃതിയൊരുക്കിയിരിക്കുന്നതാണ് ഈ രമണീയ കാഴ്ച.

6/6
 സയ്യിദ് ആസിഫ് എന്നയാൾ പകർത്തിയാണ് ചിത്രങ്ങൾ.

'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത

  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement