സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in, cbseresuts.nic.in എന്നിവ മുഖേന വിദ്യാർത്ഥികൾക്ക് അവരുടെ മാർക്കുകൾ അറിയാം. പരീക്ഷ ഫലങ്ങൾ results.cbse.nic.in, parikshasangam.cbse.gov.in എന്നീ വെബ്സൈറ്റുകൾ വഴിയും പരിശോധിക്കാം.
advertisement
Kerala SSLC 10th Result 2023 Announced :എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.70
Kerala SSLC Result 2023: എസ്എസ്എൽസി പരീക്ഷാ ഫലം വൈകിട്ട് 3ന്; ഇത്തവണ ഗ്രേസ് മാർക്കും
CBSE 10-ാം ക്ലാസ് ഫലം 2023: എങ്ങനെ പരിശോധിക്കാം
- cbseresults.nic.in സന്ദർശിക്കുക.
- CBSE ബോർഡ് ഫലം 2023-നായി (CBSE Board Result 2023) നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- CBSE 10-ാം ക്ലാസ് ഫലത്തിന്റെ (CBSE Class 10 Result) ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ റോൾ നമ്പറോ രജിസ്ട്രേഷൻ നമ്പറോ നൽകുക. തുടർന്ന് ‘submit’ എന്നതിൽ ക്ലിക്ക് ചെയ്യുക.
- സിബിഎസ്ഇ പത്താം ക്ലാസ് ഫലം സ്ക്രീനിൽ ദൃശ്യമാകും.
- എല്ലാ വിശദാംശങ്ങളും ക്രോസ് ചെക്ക് ചെയ്യുക, ഭാവി റഫറൻസുകൾക്കായി ഹാർഡ് കോപ്പിയെടുത്ത് സൂക്ഷിക്കുക.
advertisement
CBSE 10-ാം ക്ലാസ് ഫലം 2023: SMS വഴി എങ്ങനെ പരിശോധിക്കാം?
- “CBSE10” എന്ന ഫോർമാറ്റിൽ ഒരു SMS ടൈപ്പ് ചെയ്യുക.
- 7738299899 എന്ന നമ്പറിലേക്ക് SMS അയയ്‌ക്കുക.
- കുറച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ നിങ്ങളുടെ പരീക്ഷ ഫലത്തിന്റെ എല്ലാ വിശദാംശങ്ങളും അടങ്ങിയ ഒരു സന്ദേശം ലഭിക്കും.
- നിങ്ങളുടെ നെറ്റ്‌വർക്കിനെ ആശ്രയിച്ച് SMSന് ചാർജ് ഈടാക്കും.
advertisement
സിബിഎസ്ഇ 10-ാം ക്ലാസ് ഫലം 2023: ഡിജിലോക്കർ വഴി എങ്ങനെ പരിശോധിക്കാം?
- digilocker.gov.in എന്ന വെബ്‌സൈറ്റിലേയ്ക്ക് പോകുക അല്ലെങ്കിൽ നിങ്ങളുടെ ഫോണിൽ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുക.
- നിങ്ങളുടെ ആധാർ നമ്പറോ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യുക.
- ലോഗിൻ ചെയ്‌ത ശേഷം, “Education” എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് “സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ)” ലിങ്ക് തിരഞ്ഞെടുക്കുക.
- ഡ്രോപ്പ്-ഡൗൺ ലിസ്റ്റിൽ നിന്ന് “Class 10 Result” ലിങ്ക് തിരഞ്ഞെടുക്കുക.
- പുതിയ വിൻഡോയിൽ, CBSE റോൾ നമ്പർ, ജനനത്തീയതി, മറ്റ് വിശദാംശങ്ങൾ എന്നിവ നൽകുക. തുടർന്ന് “Get Result” എന്നതിൽ ക്ലിക്ക് ചെയ്യുക.
- CBSE പത്താം ക്ലാസ് പരീക്ഷ ഫലം 2023 സ്ക്രീനിൽ ദൃശ്യമാകും.
advertisement
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 12, 2023 3:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
CBSE പത്താം ക്ലാസ് ഫലം; ഓൺലൈൻ, എസ്എംഎസ്, ഡിജിലോക്കർ വഴി ഫലമറിയുന്നതെങ്ങനെ?