TRENDING:

Breaking | അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു

Last Updated:

ഇരുവരെയും മുംബൈ നനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബോളിവുഡ് താരം അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മകനും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചനും കോവിഡ് പോസിറ്റീവായി.  കോവിഡ് പോസ്റ്റീവാണെന്ന് അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തിരുന്നു. ഇതനു പിന്നാലെയാണ് അഭിഷേകിനും കോവിഡാണെന്ന വാർത്ത പുറത്തുവരുന്നത്. ഇരുവരെയും മുംബൈ നനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
advertisement

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

"ഞാൻ കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. ആശുപത്രിയിലേക്ക് മാറി. ആശുപത്രിക്കാർ അധികാരികളെ വിവരമറിയിക്കുന്നുണ്ട്. കുടുംബാംഗങ്ങളും സ്റ്റാഫും ടെസ്റ്റിന് വിധേയരായി. റിസൾട്ട് കാത്തിരിക്കുന്നു. കഴിഞ്ഞ 10 ദിവസങ്ങളായി എന്നോടടുത്തിടപഴകിയവർ എല്ലാം ടെസ്റ്റ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു.," ബച്ചൻ ട്വീറ്റിൽ കുറിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Breaking | അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു
Advertisement
Open in App
Home
Video
Impact Shorts
Web Stories