പൂജകളും ചടങ്ങുകളും മാത്രം നടക്കും. ഭക്തരുടെ വഴിപാടുകള്‍ ഉണ്ടാകില്ല. ശനിയാഴ്ച നിശ്ചയിച്ചിരുന്ന വിവാഹങ്ങള്‍ക്ക് അനുമതിയുണ്ട്. ക്ഷേത്രത്തിലെ 46 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Also Read മദ്യകുപ്പിയുമായി ഫോട്ടോക്ക് പോസ് ചെയ്തു; നടി ഹുമ ഖുറേഷിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ സദാചാര ആക്രമണം
ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ക്ഷേത്ര പരിസരം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
Location :
First Published :
December 11, 2020 8:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
46 ജീവനക്കാര്‍ക്ക് കോവിഡ്; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച മുതല്‍ ഭക്തര്‍ക്ക് വിലക്ക്