ഫാ. പോളി പടയാട്ടി ഉൾപ്പെടെ നൂറു പേരെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കോവിഡ് നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനെതിരായാണ് നൂറിലധികം പേർ ഒത്തുകൂടി കുർബാന നടന്നത്.
BEST PERFORMING STORIES:സഹായ വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര: വെന്റിലേറ്ററുകൾ നിർമ്മിക്കും; രോഗിപരിചരണത്തിനായി റിസോർട്ടുകൾ വിട്ടു നല്‍കും [NEWS]'ഇന്ത്യയിൽ 396 പേർക്ക് രോഗം സ്ഥിരീകരിച്ചു; ആഗോളമരണസംഖ്യ 13000 കടന്നു [NEWS]ഖത്തറില്‍ ക്വാറന്റീന്‍ വ്യവസ്ഥകള്‍ ലംഘിച്ച 9 പേര്‍ അറസ്റ്റില്‍ [NEWS]
advertisement
അതേസമയം, കോവിഡ് ബാധിത ജില്ലകള്‍ പൂർണ്ണമായി അടച്ചിടണമെന്ന നിർദേശം കർശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ. നിയമം ലംഘിക്കുന്നവർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കാനും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. സ്വയം രക്ഷിക്കാനും കുടുംബത്തെ സംരക്ഷിക്കാനും നിയമം കര്‍ശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു .
ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്നെന്ന് സംസ്ഥാനങ്ങളും ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
