COVID 19 Live Updates| കേരളം ലോക്ക്ഡൗണിൽ; സംസ്ഥാനത്ത് കോവിഡ് 19 കേസുകൾ 91 ആയി
- Published by:Asha Sulfiker
- news18-malayalam
Last Updated:
COVID 19 Live Updates| പൊതുഗതാഗതം നിർത്തിവെക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മെഡിക്കൽ സ്റ്റോറുകളും മാത്രമായിരിക്കും തുറന്നിരിക്കുക
തിരുവനന്തപുരം: കൂടുതൽ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കേരളം ലോക്ക് ഡൌണിലേക്ക്. സംസ്ഥാന അതിർത്തികൾ അടച്ചിടും. പൊതുഗതാഗതം നിർത്തിവെക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മെഡിക്കൽ സ്റ്റോറുകളും മാത്രമായിരിക്കും തുറന്നിരിക്കുക. അതിനിടെ കേരളത്തിൽ 28 കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകൾ 91 ആയി. ദുബായിൽനിന്ന് വന്ന 25 പേരിലാണ് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചത്.
തത്സമയ വിവരങ്ങൾ ചുവടെ...
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 23, 2020 7:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 Live Updates| കേരളം ലോക്ക്ഡൗണിൽ; സംസ്ഥാനത്ത് കോവിഡ് 19 കേസുകൾ 91 ആയി