Also read-പള്ളിയിൽ നിസ്ക്കരിക്കാനെത്തിയ CPM പ്രവർത്തകനെ SDPIക്കാർ ആക്രമിച്ചതായി പരാതി
ഫെബ്രുവരി 13-നാണ് സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോവാനായി പുറത്തിറങ്ങിയ മുഹമ്മദ് ജാബിറിനെ സീനിയർ വിദ്യാർഥികൾ മർദിക്കുകയായിരുന്നു. കഴുത്തിനും കണ്ണിനും പരിക്കേറ്റ ജാബിർ കോളേജിലെ ആന്റി റാഗിങ് സെല്ലിലും മുക്കം പോലീസിലും പരാതി നൽകി. താൻ ജൂനിയർ വിദ്യാർഥിയാണെന്നും ജൂനിയർ വിദ്യാർഥിക്ക് കണ്ണട വെക്കാൻ തങ്ങൾ അനുവാദം നൽകിയിട്ടില്ലെന്നും പറഞ്ഞ് മർദിച്ചതിനൊപ്പം കേട്ടാലറക്കുന്ന ഭാഷയിൽ തെറിയഭിഷേകം നടത്തിയതായും ജാബിർ നൽകിയ പരാതിയിൽ പറയുന്നു.
advertisement
Location :
Kozhikode,Kozhikode,Kerala
First Published :
Feb 15, 2023 6:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സൺഗ്ലാസ് വെച്ചതിന് ജൂനിയർ വിദ്യാർഥിയെ ക്രൂരമായി മർദിച്ച അഞ്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
