Also Read- സ്വർണം പണയംവെച്ച് പണം ആഭിചാരക്രിയകൾക്ക് ഉപയോഗിച്ചു; മകന്റെ പരാതിയിൽ അമ്മ അറസ്റ്റിൽ
12 ഗ്രാം എംഡിഎംഎയാണ് പ്രതികളിൽ നിന്ന് കണ്ടെത്തിയത്. വിൽപ്പനക്കായി എത്തിച്ച എംഡിഎംഎയാണ് സംഘത്തിൻ്റെ കൈവശം ഉണ്ടായിരുന്നത്. എറണാംകുളം സ്വദേശിനി അശ്വതി, മകൻ ഷോൺ സണ്ണി, കോഴിക്കോട് സ്വദേശികളായ മൃദുൽ, അശ്വിൻ ലാൽ എന്നിവരാണ് പിടിയിലായത്. പിടിയിലായ അശ്വതി ദീർഘകാലമായി ലഹരി മരുന്ന് വിൽപ്പന നടത്തുന്ന സംഘാംഗമാണെന്ന് എക്സൈസ് അറിയിച്ചു.
advertisement
Location :
Palakkad,Palakkad,Kerala
First Published :
March 24, 2025 9:16 PM IST