Also Read- തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനെ ചൊല്ലി യുവതിയുമായി തര്‍ക്കം; വയോധികന് ക്രൂര മര്‍ദനം
ഉച്ചഭക്ഷണത്തിനു ശേഷം ഇവരുടെ ക്വാർട്ടേഴ്സിലെത്തിയ പ്രതി കുഞ്ഞിനെ കളിപ്പിക്കാൻ കൊണ്ടു പോകുന്നു എന്നു പറഞ്ഞു വിളിച്ചു കൊണ്ടുപോയതാണ്. പിന്നീട് കുട്ടി കരഞ്ഞുകൊണ്ട് വരുന്നത് കണ്ട് മാതാവ് ചോദിച്ചപ്പോഴാണ് പീഡന വിവരം പറഞ്ഞത്.
advertisement
പിന്നാലെ യുവതി തന്നെ ഇക്കാര്യം പൊലീസിൽ അറിയിക്കുകയായിരുന്നു. തേഞ്ഞിപ്പലം പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് തിരൂരങ്ങാടി സ്റ്റേഷന് കൈമാറി. കുട്ടിയുടെ മെഡിക്കൽ പരിശോധന നടത്തി. പൊലീസ് മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
Location :
Malappuram,Malappuram,Kerala
First Published :
Aug 04, 2023 6:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളിയുടെ 4 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍
