FZ 4313 നമ്പർ വിമാനത്തിൽ ദുബായിൽ നിന്നും എത്തിച്ചേർന്ന തലശ്ശേരി സ്വദേശികളായ നഫീസുദ്ധീൻ, ഫഹദ്, പാനൂർ സ്വദേശി ബഷീർ എന്നിവരിൽ നിന്ന് ആണ് സ്വർണം കണ്ടെടുത്തത്.
നഫീസുദ്ദീനിൽ നിന്ന് 288 ഗ്രാമും ഫഹദിൽ നിന്ന് 287 ഗ്രാമും ബഷീറിൽ നിന്ന് 475 ഗ്രാം സ്വർണ മിശ്രിതമാണ് കണ്ടെത്തിയത്. G9 456 നമ്പർ എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരനായ മലപ്പുറം സ്വദേശി ജിത്തുവിൽ നിന്ന് 1153 ഗ്രാം സ്വർണ്ണ മിശ്രിതവും പിടിച്ചെടുത്തു.
advertisement
TRENDING:The Undertaker Retires | അണ്ടർടെയ്ക്കറെ ഓർമയില്ലേ ; വിരമിക്കൽ പ്രഖ്യാപിച്ച് WWE താരം [NEWS] 'നിങ്ങളുടെ ഇത്തരം തമാശകൾ കണ്ടിരിക്കാനുള്ള കരുത്ത് ഞങ്ങള്‍ക്കുണ്ട്': കോവിഡ് ബാധിതരെന്ന വാർത്തകളോട് നയന്‍താരയും വിഗ്നേശും [NEWS]'ബൈസെക്ഷ്വൽ'ആണെന്ന വെളിപ്പെടുത്തലുമായി യുവ നിർമ്മാതാവ്; പ്രമുഖ നടന്മാരുമായി ബന്ധമുണ്ടായിരുന്നുവെന്നും തുറന്നു പറച്ചിൽ [NEWS]
എല്ലാവരും അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണ്ണത്തിന്റെ അന്താരാഷ്ട്ര മൂല്യം 81 ലക്ഷം രൂപ വരും. വിമാനങ്ങൾ ഏതെല്ലാം സംഘടനകൾ ആണ് ചാർട്ട് ചെയ്തത് എന്ന് വ്യക്തമായിട്ടില്ല.