ലിംഗവിവേചനം ഇല്ലാതെ ആളുകളോട് എനിക്ക് പ്രണയം തോന്നാറുണ്ടെന്നും താൻ ഒരു ബൈസെക്ഷ്വൽ ആണെന്നുമാണ് വികാസ് ട്വീറ്റ് ചെയ്തത്. തന്നെ പല തരത്തിൽ പല ആളുകൾ ബ്ലാക്ക് മെയില്‍ ചെയ്തിട്ടുണ്ടെന്നും ഇത്തരത്തിൽ ബ്ലാക്ക് മെയിൽ ചെയ്ത് ഇങ്ങനെ പരസ്യമായി തുറന്നു പറച്ചിലിന് വഴിയൊരുക്കിയതിന് നന്ദിയുണ്ടെന്നും വികാസ് കുറിച്ചു.