കുട്ടിയെ നോക്കാന്‍ ഏല്പിച്ച് മാതാപിതാക്കള്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു സംഭവം. തുടർന്ന് പ്രതി ഒളിവിൽ പോകുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം പൊഴിയൂരിൽ നിന്ന് പിടിക്കൂടുകയായിരുന്നു.
Also read-കാസർഗോഡ് പത്തു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി മെഡിക്കൽ റിപ്പോർട്ട്
കാസർഗോഡ് പടന്നക്കാട് പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. പെൺകുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമായിരുന്നു ഉറങ്ങി കിടന്ന പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയില്‍.
advertisement
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
May 17, 2024 6:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹത്തിനു പോയ മാതാപിതാക്കള്‍ നോക്കാന്‍ ഏല്പിച്ച ഏഴ് വയസുകാരിയെ മുത്തച്ഛന്‍ പീഡിപ്പിച്ചു