ഇതും വായിക്കുക: അഞ്ചാം ക്ലാസിലെ പീഡനം MBBS വിദ്യാർത്ഥിനി വെളിപ്പെടുത്തിയത് 11 വർഷത്തിനുശേഷം; അധ്യാപകന് 18 വർഷം കഠിന തടവ്
തുടർന്ന് ചോദ്യം ചെയ്യലിലാണ് കൊടയ്ക്കൽ ഭാഗത്തുള്ള വധുവിന്റെ വീട്ടിലെ മുകൾനിലയിലുള്ള മണിയറയിലെ ശുചിമുറിയിലും എംഡിഎംഎ ഉള്ളതായി ഇയാൾ പറഞ്ഞത്. യൂറോപ്യൻ ക്ലോസറ്റിനുള്ളിലാണ് സാധനം ഒളിപ്പിച്ചിരുന്നത്. ആകെ 1.55 ഗ്രാം എംഡിഎംഎയാണ് പോലീസ് കണ്ടെടുത്തത്. ഷിബാൻ സ്വകാര്യ ആശുപത്രിയിലെ തെറാപിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു.
ഇതും വായിക്കുക: ഒരേസമയം രണ്ടു യുവതികളെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ജിം ട്രെയിനർ അറസ്റ്റിൽ
advertisement
Summary: A young man has been arrested in Tirur after MDMA was found hidden in his car and in a bathroom at his bride's house. The Tirur police arrested Muhammad Shiban (26), a resident of Puthanpurayil, Tavanur. Shiban, who was sitting in his car at Pottilathara, tried to flee upon seeing the police. Suspecting foul play, the police detained him and inspected the vehicle, discovering MDMA hidden near the gear lever. During interrogation, he revealed that more MDMA was hidden in the toilet of the bridal chamber on the upper floor of his bride's house in the Kodakkal area.
