ALSO READ: മകൾക്ക് വിവാഹലോചനയുമായി എത്തി അമ്മയെ 2 വർഷത്തോളം പീഡിപ്പിച്ചയാള്‍ കസ്റ്റഡിയിൽ
കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് നടനെതിരെ പോക്സോ കേസ് ചുമത്തിയത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കസബ പൊലീസ് നടനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നായിരുന്നു അമ്മ നൽകിയ പരാതി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്തിരുന്നു.
advertisement
(Summary:lookout notice produced against Actor Koottickal Jayachandran in pocso case)
Location :
Kozhikode,Kerala
First Published :
Jan 21, 2025 11:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Koottickal Jayachandran:നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ലുക്കൗട്ട് നോട്ടീസ്
