Also Read- മന്ത്രവാദത്തിനായി വീട്ടിലെത്തിയയാൾ സ്വർണവും പണവും കവർന്നതായി പരാതി
സൈക്കിളിൽ പോകുമ്പോൾ മഴ പെയ്തതിനെ തുടർന്ന് വീട്ടിൽ കയറി നിന്നതായിരുന്നു 13 വയസുകാരൻ. ഈ സമയം പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയനാക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് സീമ ഹാജരായി. പിഴത്തുകയിൽ 25,000 രൂപ കുട്ടിക്കു നൽകാൻ കോടതി നിർദേശിച്ചു. നഷ്ടപരിഹാരത്തുക യുക്തമായതു നിശ്ചയിക്കാൻ ജില്ലാ ലീഗൽ സർവ്വിസ് അതോറിറ്റിയെ ചുമതലപ്പെടുത്തി.
advertisement
Location :
First Published :
Oct 12, 2022 8:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മഴ നനയാതിരിക്കാൻ വീട്ടിൽ കയറിനിന്ന 13കാരനെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കന് ഏഴുവർഷം കഠിനതടവും പിഴയും
