പാലക്കാട് തൃത്താലയില്‍ യുവാവിനെ വെട്ടിക്കൊന്നു
പ്രതിയായ യശ്വന്ത് സിംഗ് 2021 ജൂലൈ 12 ന് 16 വയസ്സുള്ള പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കുകയായിരുന്നുവെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിമൽ കുമാർ റായ് കോടതിയിൽ പറഞ്ഞു. പെൺകുട്ടി എതിർത്തപ്പോൾ പ്രതി കുട്ടിയെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ മുഖത്ത് പലതവണ അടിക്കുകയും കത്തികൊണ്ട് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്‌തെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. സംഭവ സമയം വീട്ടിൽ പെൺകുട്ടി തനിച്ചായിരുന്നു.
advertisement
പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ യശ്വന്തിനെതിരെ ഐപിസി പ്രകാരവും പോക്‌സോ നിയമപ്രകാരവുമാണ് കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഇരുഭാഗവും കേട്ട ശേഷം ജഡ്ജി പ്രതം കാന്ത് ബുധനാഴ്ച യശ്വന്ത് സിംഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.
Location :
Uttar Pradesh
First Published :
November 02, 2023 10:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഉത്തർപ്രദേശിൽ പീഡന ശ്രമത്തിനിടെ പതിനാറുകാരിയുടെ മുഖത്ത് കുത്തിപ്പരിക്കേൽപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ