Also Read-വീട് കുത്തിത്തുറന്ന് 13 പവന്‍ മോഷ്ടിച്ചു; പിടിയിലായത് പരാതിക്കാരിയുടെ ബന്ധു
ഗുരുതരമായി പരിക്കേറ്റ വയോധിക മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്ടര്‍ പി.ഹരിലാലിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ പ്രശാന്ത് സി.പി., രതീഷ്, ജോസ്, അനില്‍കുമാര്‍, സുനില്‍, രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Location :
First Published :
Dec 25, 2022 11:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പാല്‍ വാങ്ങാന്‍ പോയ വയോധികയെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍
