വീടിനുള്ളിലെ കിടപ്പുമുറിയില്‍വെച്ച് പ്രതി തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
Also Read – പത്തനംതിട്ടയിൽ KSRTC ബസിൽ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി; പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
സ്കൂളിലെ അധ്യാപികയോടാണ് കുട്ടി ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ വീട്ടിലെ സ്ഥിതി ചോദിച്ചുമനസിലാക്കിയ അധ്യാപിക സംഭവം ചിറ്റാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
പിന്നാലെ അമ്മയുടെ സാന്നിദ്ധ്യത്തില്‍ പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. നിലവില്‍ വിദേശത്തുള്ള രണ്ടാനച്ഛനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് ചിറ്റാര്‍ പോലീസ്.
advertisement
Location :
Pathanamthitta,Pathanamthitta,Kerala
First Published :
August 08, 2023 2:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പത്തനംതിട്ടയില്‍ ഏഴാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച രണ്ടാനച്ഛനെതിരെ കേസ്