Also Read-പാല്‍ വാങ്ങാന്‍ പോയ വയോധികയെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍
ഗുരുമന്ദിരത്തിലെ തേങ്ങയേറ് ചടങ്ങിനിടെ ചില ഭാരവാഹികളുമായുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഗിരിധര്‍ ദാസ്, സനത്ത്, ശ്രീജിത്ത് എന്നിവര്‍ എസ്എന്‍ഡിപി പ്രവര്‍ത്തകരാണ്. എല്ലാവരും മദ്യലഹരിയിലായിരുന്നു.
Location :
First Published :
December 25, 2022 11:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആലപ്പുഴയില്‍ ശ്രീനാരായണ ഗുരുമന്ദിരം അടിച്ചു തകര്‍ത്തു: നാലു പേര്‍ പൊലീസ് കസ്റ്റഡിയില്‍