TRENDING:

7500 രൂപ കവർന്നു; തടയാൻ ശ്രമിച്ചയാളെ കല്ലുകൊണ്ട് കുത്തി പ്രതി

Last Updated:

താമരശ്ശേരി അമ്പായത്തോട് സ്വദേശി ആഷിഖ് എന്ന ഷഹദാണ് പിടിയിലായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: താമരശ്ശേരിയിൽ യുവാവിനെ തടഞ്ഞുവച്ച് 7,500 രൂപ കവർന്ന പ്രതി പിടിയിൽ. അമ്പായത്തോട് സ്വദേശി ആഷിഖ് എന്ന ഷഹദാണ് പിടിയിലായത്. കവർച്ചാ ശ്രമം തടയാൻ ശ്രമിച്ചയാളെ ആഷിഖ് കല്ലുകൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.
News18
News18
advertisement

Also Read: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് പ്രതി മട്ടാഞ്ചേരിയിലെ ക്രിസ്റ്റീന തമിഴ്‌നാട്ടിലെ തസ്ലിമ സുൽത്താന കർണാടകത്തിലെ മഹിമ മധു

Also Read : പൊലീസിനോട് പീഡനവിവരം പറയുന്നതിനിടെ പെൺകുട്ടി മുമ്പ് നടന്നതും വെളിപ്പെടുത്തി; യുവാവിനൊപ്പം 57കാരനും പിടിയിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിരവധി ക്രിമിനൽ,മോഷണക്കേസുകളിൽ പ്രതിയായ ഇയാളെ നേരത്തെ കാപ്പ ചുമത്തി പൊലീസ് നാടുകടത്തിയിരുന്നു. ഇന്നലെ രാവിലെ പതിനൊന്നുമണിയോടെ അമ്പായത്തോട് മിച്ചഭൂമിയിലെ ഷിജു ബാബുവെന്നയാളെയാണ് ഇയാൾ തടഞ്ഞുവച്ച് പണം കവർന്നത്. ഷഹനാദിനെ വീട്ടിലെത്തി പൊലീസ് കസ്റ്റഡിയിലെടുത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
7500 രൂപ കവർന്നു; തടയാൻ ശ്രമിച്ചയാളെ കല്ലുകൊണ്ട് കുത്തി പ്രതി
Open in App
Home
Video
Impact Shorts
Web Stories