കട്ടി കൂടിയ വളയുടെ രൂപത്തിലായിരുന്നു സ്വർണം. ഇത്തരത്തിൽ നാലു വളകളാണ് യാത്രക്കാരിയുടെ കൈവശമുണ്ടായിരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ യാത്രക്കാരിയെ ഹോം ക്വാറന്‍റീനിൽ വിട്ടു. ഇത് പൂർത്തിയായശേഷം ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
കസ്റ്റംസ് ഡെപ്യുട്ടി കമ്മീഷണർ എൻ.എസ് രാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടിച്ചെടുത്തത്.
TRENDING:ജൂൺ 30 വരെ ട്രെയിനുകൾ ഓടില്ല; ടിക്കറ്റുകൾ റദ്ദാക്കി റെയിൽവേ; ഓടുന്നത് സ്പെഷ്യൽ ട്രെയിനുകൾ മാത്രം [PHOTO]ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ഇത്തവണ മൺസൂൺ നേരത്തേ എത്തിയേക്കും [NEWS]ലോക്ക്ഡൗണിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ 19 മുതൽ ആഭ്യന്തര വിമാന സർവീസുകൾ; കൊച്ചിയിൽ നിന്ന് 12 വിമാനങ്ങൾ [NEWS]
advertisement
വന്ദേ ഭാരത് ദൌത്യം തുടങ്ങിയശേഷം കേരളത്തിലെത്തിച്ച യാത്രക്കാരിൽനിന്ന് അനുവദനീയമായ അളവിൽ കൂടുതൽ സ്വർണം പിടികൂടുന്നത് ഇതാദ്യായാണ്.