സമീപത്തെ ഫോറസ്റ്റ് ഓഫീസിൽ ചോദ്യം ചെയ്തിട്ടും പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ പെരുമാളിന് കഴിഞ്ഞില്ല. തുടർന്ന് പണം പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്തു.
Also Read ഐ.എം.എ നിക്ഷേപ തട്ടിപ്പ് കേസ്: കര്‍ണാടകയിലെ കോണ്‍ഗ്രസ് മുന്‍മന്ത്രി അറസ്റ്റില്‍
മാർത്താണ്ഡം ആർ.ടി ഓഫീസിൽ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി നാഗർകോവിൽ വിജിലൻസ് ഉദ്യോഗസ്ഥർക്ക് പരാതി ലഭിച്ചിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി പെരുമാൾ ജോലി കഴിഞ്ഞ് കാറിൽ മാർത്താണ്ഡത്ത് നിന്ന് തിരുനെൽവേലിയിലേക്ക് പോകുമ്പോഴാണ് നാഗർകോവിലിനടുത്ത് വച്ച് വിജിലൻസ് പരിശോധന നടത്തിയത്.
advertisement
