വില്ലേജ് ഓഫീസർ സ്ഥലത്തില്ലാതിരുന്നതിനാൽ, സീനിയർ ക്ലാർക് ആയ ചന്ദ്രനായിരുന്നു വില്ലേജ് ഓഫീസറുടെ ചുമതല. തേക്ക് മുറിക്കാനുള്ള അനുമതിയുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്.
ഇയാളുടെ കയ്യിലുണ്ടായിരുന്ന 10,000 രൂപയും കാറും കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചൊവ്വാഴ്ച രാവിലെ ഒന്പതരയ്ക്കായിരുന്നു സംഭവം.
Location :
First Published :
October 26, 2022 5:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Bribery | മരം മുറിക്കാൻ പാസിനു വേണ്ടി കാറിലിരുന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ
