എന്നാൽ പിന്നീട് ഇയാളിൽ നിന്ന് തന്നെ ഒന്നര ലക്ഷം രൂപ വാങ്ങുകയായിരുന്നു. ആര്യശ്രീയും പഴയന്നൂർ സ്വദേശിനിയും പഴയ സഹപാഠികളാണ്. സ്വർണവും പണവും തിരികെ ലഭിക്കാതിരുന്നതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. 2 വർഷം മുൻപാണ് ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് ആര്യശ്രീ ഏഴര ലക്ഷം രൂപ കൈക്കലാക്കിയത്. ഇരുവരുടെയും പരാതികളിൽ 2 കേസുകളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. അറസ്റ്റിലായ ആര്യശ്രീയെ കോടതി റിമാൻഡ് ചെയ്തു.
advertisement
Location :
Malappuram,Malappuram,Kerala
First Published :
Apr 28, 2023 7:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് രണ്ടുപേരിൽ നിന്നായി 8.5 ലക്ഷം രൂപയും 93 പവന്‍ സ്വര്‍ണവും തട്ടിയ വനിത എഎസ്ഐ അറസ്റ്റില്‍
