തെലുങ്കിൽ നന്ദമൂരി താരക രാമ റാവു, കൃഷ്ണ, അക്കിനേനി നാഗേശ്വര റാവു, ചിരഞ്ജീവി, മോഹൻ ബാബു എന്നീ നായകരുടെ ചിത്രങ്ങളിലും മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ ചിത്രങ്ങളിലും അദ്ദേഹം ഛായാഗ്രാഹകൻ ആയിരുന്നു. മലയാളം, തെലുങ്ക് സിനിമകളിൽ അദ്ദേഹത്തിന് ഛായാഗ്രഹണത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Pinarayi 2.0 | മന്ത്രിമാരുടെ വകുപ്പുകളിൽ അന്തിമ തീരുമാനം; ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും
advertisement
മുഖ്യമന്ത്രിക്ക്; വിശദമായ പട്ടിക
ആ പന്തൽ പൊളിക്കുന്നില്ലെന്ന് സർക്കാർ; നടപടിയിൽ അന്തംവിടുന്നത് 'ഇതെന്താ പഞ്ചാബി ഹൗസ്
സിനിമയുടെ സെറ്റാണോ' എന്ന് ട്രോളിയവർ
കെ രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത മിക്ക സിനിമകളിലും അദ്ദേഹമായിരുന്നു ഛായാഗ്രാഹകൻ. മലയാളത്തിൽ 1921, ആവനാഴി, ദേവാസുരം, മൃഗയ എന്നീ സിനിമകളിൽ അദ്ദേഹം ആയിരുന്നു ക്യാമറ കൈകാര്യം ചെയ്തിരുന്നത്. ഹൈദരാബാദിൽ വെച്ചായിരുന്നു അന്ത്യം. സിനിമ മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഭാര്യയും മകനും മകളുമുണ്ട്.
