ആകസ്മികമായി മണിക്കൂറുകൾക്കുള്ളിൽ അനിലിന്റെ വേർപാട് ഉണ്ടാവുകയും ചെയ്തു. ആരുടേയും ഹൃദയത്തിൽ കൊള്ളുന്ന വാക്കുകളാണ് അദ്ദേഹത്തിന്റെ അവസാന പോസ്റ്റിൽ.
ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ .... ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാൻ പറഞ്ഞു ആയില്ല ആവാം .ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം....സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ്. സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 25, 2020 7:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഞാനും മരിക്കുവോളം എഫ്.ബി.യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ... മരണത്തിനു മണിക്കൂറുകൾക്കു മുൻപ് സച്ചിയേ ഓർത്ത് അനിൽ നെടുമങ്ങാടിന്റെ പോസ്റ്റ്
