സന്തോഷ് വർമ്മ രചിച്ച്, രഞ്ജിൻ രാജ് ഈണമിട്ട്, ബിജു നാരായണൻ ആലപിച്ച ഇമ്പം നിറഞ്ഞ ഗാനം ശ്രദ്ധേയമാണ്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രത്തിൽ അനുശ്രീ, ബംഗാളി നടി മോഷ എന്നിവരാണ് നായികമാർ.
Also read: Avatar 2 | അവതാർ 2ൽ 72കാരിയെ 12 വയസ്സുകാരിയാക്കിയ ജെയിംസ് കാമറൂൺ മാജിക്
advertisement
സലിം കുമാർ, ജോണി ആൻ്റണി, പ്രേംകുമാർ, ശ്രീകാന്ത് മുരളി, രാജേഷ് മാധവ്, ജയൻ ചേർത്തല, നോബി, ജയപ്രകാശ് കുളൂർ, ജയകുമാർ, മാലാ പാർവ്വതി എന്നിവരും പ്രധാന താരങ്ങളാണ്. കെ.വി. അനിലിൻ്റേതാണു തിരക്കഥ. രതീഷ് റാം ഛായാഗ്രഹണം നിർവ്വഹിക്കുന്നു. നിർമ്മാണ നിർവ്വഹണം- രാജേഷ് തിലകം.
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാടൻ ഗ്രാമങ്ങളിൽ പുരോഗമിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്, എ.എസ്. ദിനേശ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 17, 2022 2:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Kallanum Bhagavathiyum | ക്രിസ്മസ് കാലത്ത് ചിത്രീകരിച്ച കരോൾ ഗാനവുമായി 'കള്ളനും ഭഗവതിയും' സിനിമയിൽ നിന്ന് സലിം കുമാറും കൂട്ടരും
