പുതുമുഖം അർജുൻ വിജയാണ് നായകൻ. സലിംകുമാർ, ഡോ. രജിത്കുമാർ, മുൻഷി രഞ്ജിത്ത്, രാജ്മോഹൻ തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും പ്രശസ്തരും ചിത്രത്തിൽ അണിചേരുന്നുണ്ട്.
Also read: Garudan | 75 ദിവസം നീളുന്ന മൂന്നു ഷെഡ്യൂളുകൾ; സുരേഷ് ഗോപി, ബിജു മേനോൻ ചിത്രം ‘ഗരുഡൻ’ പൂർത്തിയായി
ബാനർ – സൂരജ് ശ്രുതി സിനിമാസ്, രചന, സംവിധാനം – സുരേഷ് തിരുവല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിജയൻ പള്ളിക്കര, ഛായാഗ്രഹണം – ഇന്ദ്രജിത്ത്, എഡിറ്റിംഗ് – ശ്രീനിവാസ് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ – ഡി മുരളി, ഗാനരചന – ജയദാസ് ആറ്റുകാൽ, സുരേഷ്ബാബു നാരായൺ, സംഗീതം – രാജു വലിയശാല, സുരേഷ്ബാബു നാരായൺ, ആലാപനം – രവിശങ്കർ, ആർദ്ര, സ്നേഹ, ജബൽ, സെൽബി, കല- അഖിലേഷ്, ചമയം – സന്തോഷ് വെൺപകൽ, കോസ്റ്റ്യും – സൂര്യ ശ്രീകുമാർ, പശ്ചാത്തലസംഗീതം – രാജീവ് ശിവ, സ്‌റ്റുഡിയോ – ചിത്രാഞ്‌ജലി തിരുവനന്തപുരം, ഡിസൈൻസ് – സാന്റോ വർഗ്ഗീസ്, സ്‌റ്റിൽസ് – ഷാലു പേയാട്, പി.ആർ.ഒ. – അജയ് തുണ്ടത്തിൽ .
advertisement
Summary: Kettukazhcha is a Malayalam movie directed by Suresh Thiruvalla, meant for family audiences. Arjun Vijay is the protagonist in the film with a line up of actors like Salim Kumar, RejithKumar, Munshi Renjith and Rajmohan