TRENDING:

Manjummal Boys | സൗബിനും ഭാസിയും; 'മഞ്ഞുമ്മൽ ബോയ്സ്' കൊടൈക്കനാലിൽ

Last Updated:

'പറവ', 'കുമ്പളങ്ങി നൈറ്റ്സ്', 'ഭീഷ്മ പർവ്വം' എന്നീ സിനിമകൾക്ക് ശേഷം ശ്രീനാഥ് ഭാസിയും സൗബിൻ ഷാഹിറും ഒന്നിക്കുന്ന ചിത്രമാണ് 'മഞ്ഞുമ്മൽ ബോയ്സ്'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സൗബിൻ ഷാഹിറും (Soubin Shahir) ശ്രീനാഥ് ഭാസിയും (Sreenath Bhasi) കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘മഞ്ഞുമ്മൽ ബോയ്സിൻ്റെ’ ചിത്രീകരണം കൊടൈക്കനാലിൽ ആരംഭിച്ചു. ‘ജാൻ-എ-മൻ’ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ‘പറവ’, ‘കുമ്പളങ്ങി നൈറ്റ്സ്’, ‘ഭീഷ്മ പർവ്വം’ എന്നീ സിനിമകൾക്ക് ശേഷം ശ്രീനാഥ് ഭാസിയും സൗബിൻ ഷാഹിറും ഒന്നിക്കുന്ന ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. ‘പറവ’ ഫിലിംസിൻ്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷ്വാൻ ആൻ്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷൈജു ഖാലിദാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി
advertisement

Also read: ‘ലാലേട്ടനെ ഗുണ്ടയായിട്ട് തോന്നുന്നത് നല്ല സിനിമകൾ കാണാത്തതുകൊണ്ട്; അടൂർ സാർ പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ’; ധർമ്മജൻ ബോൾഗാട്ടി

ചിത്രത്തിൽ ബാലുവർഗീസ്, ഗണപതി, ലാൽ ജൂനിയർ, ദീപക് പറമ്പോൽ, അഭിറാം രാധാകൃഷ്ണൻ, അരുൺ കുരിയൻ, ഖാലിദ് റഹ്മാൻ, ചന്ദു സലീംകുമാർ, വിഷ്ണു രഘു എന്നിവരും അഭിനയിക്കുന്നു.

എഡിറ്റർ- വിവേക് ഹർഷൻ, ആർട്ട്- അജയൻ ചാലിശ്ശേരി, സംഗീതം- സുഷിൻ ശ്യാം, കോസ്റ്റ്യൂം ഡിസൈനർ- മഷർ ഹംസ, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോ. ഡയറക്ടർ- ബിനു ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, വിഫ്എക്സ്- എഗ്ഗ് വൈറ്റ്, പി.ആർ.ഒ.- പി. ശിവപ്രസാദ്, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Manjummal Boys is a Malayalam movie starring Soubin Shahir and Sreenath Bhasi. The film begins shooting in Kodaikanal. Jan-e-man fame Chidambaram is directing

മലയാളം വാർത്തകൾ/ വാർത്ത/Film/
Manjummal Boys | സൗബിനും ഭാസിയും; 'മഞ്ഞുമ്മൽ ബോയ്സ്' കൊടൈക്കനാലിൽ
Open in App
Home
Video
Impact Shorts
Web Stories