സ്പോർട്സിനും പ്രകൃതി സംരക്ഷണത്തിനും ഊന്നൽ നൽകിയ ചിത്രമായിരുന്നു 'നട്പേ തുണൈ'. ഹിപ്പ് ഹോപ്പ് തമിഴയിലൂടെ ശ്രദ്ധേയനായ ആദി നായക വേഷം ചെയ്ത സിനിമയാണിത്. ഈ സിനിമയിലെ പ്രശസ്ത ഗാനത്തിന് അൽപ്പം ട്വിസ്റ്റ് നൽകിയാണ് നസ്രിയ പാടുന്നത്. (വീഡിയോ ചുവടെ)
സലാല മൊബൈൽസ്, വരത്തൻ സിനിമകളിൽ നസ്രിയ ഗായികയായിട്ടുണ്ട്. നിലവിൽ നെറ്റ്ഫ്ലിക്സിൽ പ്രദർശനം തുടരുന്ന ചിത്രം 'മണിയറയിലെ അശോകനാണ്' നസ്രിയ ഏറ്റവും അടുത്ത് വേഷമിട്ട ചിത്രം. ഇതിൽ ക്ലൈമാക്സ് അടുക്കുമ്പോഴുള്ള അതിഥി വേഷമാണ് നസ്‌റിയയ്‌ക്ക്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 19, 2020 10:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സിഎം വിജയനാണോ? നസ്രിയയുടെ ക്യൂട്ട് വീഡിയോ വൈറൽ