Also read: മലയാള സിനിമയിൽ ലോക്ക്ഡൗൺ കാലത്തെ രണ്ടാമത്തെ കുഞ്ഞതിഥി; താരപുത്രിയുടെ ആദ്യ ചിത്രമിതാ
കല്പന അവതരിപ്പിച്ച എക്കാലത്തെയും രസകരമായ ആ കഥാപാത്രമായി ഇപ്പൊ മറ്റൊരാൾ കൂടി വരുന്നു; റിമി ടോമി. റിമിയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം വിഡിയോയാണ് യു.ഡി.സി. അതുപോലെ തന്നെ കണ്ണടയും വച്ച് ഡയലോഗിനൊത്ത് അഭിനയിക്കുകയാണ് റിമി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 07, 2020 6:02 PM IST