മലയാള സിനിമയിൽ ലോക്ക്ഡൗൺ കാലത്തെ രണ്ടാമത്തെ കുഞ്ഞതിഥി; താരപുത്രിയുടെ ആദ്യ ചിത്രമിതാ

Last Updated:
ഈ വർഷത്തെ ആദ്യ സൂപ്പർഹിറ്റ് മലയാള ചിത്രത്തിലെ താരത്തിന്റെ രണ്ടാമത്തെ കുഞ്ഞാണിത്
1/6
 ലോക്ക്ഡൗൺ കാലത്ത് മലയാള സിനിമയിൽ മറ്റൊരു കുഞ്ഞാതിഥി കൂടി. ഈ വർഷം ഹിറ്റടിച്ച ചിത്രത്തിൽ നിന്നും തന്നെയാണ് ഈ താരപുത്രിയുടെ വരവെന്നതും തീർത്തും യാദൃശ്ചികം
ലോക്ക്ഡൗൺ കാലത്ത് മലയാള സിനിമയിൽ മറ്റൊരു കുഞ്ഞാതിഥി കൂടി. ഈ വർഷം ഹിറ്റടിച്ച ചിത്രത്തിൽ നിന്നും തന്നെയാണ് ഈ താരപുത്രിയുടെ വരവെന്നതും തീർത്തും യാദൃശ്ചികം
advertisement
2/6
 അഞ്ചാം പാതിരയിലെ വില്ലൻ വേഷം കൈകാര്യം ചെയ്ത ഷറഫുദീന്റെ മകളാണിത്. നേരത്തെ സംവിധായകൻ മിഥുൻ മാനുവൽ തോമസിന് ആൺകുഞ്ഞ് പിറന്നിരുന്നു 
അഞ്ചാം പാതിരയിലെ വില്ലൻ വേഷം കൈകാര്യം ചെയ്ത ഷറഫുദീന്റെ മകളാണിത്. നേരത്തെ സംവിധായകൻ മിഥുൻ മാനുവൽ തോമസിന് ആൺകുഞ്ഞ് പിറന്നിരുന്നു 
advertisement
3/6
 താരത്തിന്റെ രണ്ടാമത്തെ കുഞ്ഞാണിത്. ഷറഫുദീനും ഭാര്യ ബീമക്കും ഒരു മകൾ കൂടിയുണ്ട് -- ദുവ
താരത്തിന്റെ രണ്ടാമത്തെ കുഞ്ഞാണിത്. ഷറഫുദീനും ഭാര്യ ബീമക്കും ഒരു മകൾ കൂടിയുണ്ട് -- ദുവ
advertisement
4/6
 അഞ്ചാം പാതിരയിൽ ബെഞ്ചമിൻ ലൂയിസായി ഷറഫുദീൻ
അഞ്ചാം പാതിരയിൽ ബെഞ്ചമിൻ ലൂയിസായി ഷറഫുദീൻ
advertisement
5/6
 ഷറഫുദീനും മൂത്ത മകളും
ഷറഫുദീനും മൂത്ത മകളും
advertisement
6/6
 ഷറഫുദീൻ
ഷറഫുദീൻ
advertisement
മുസ്ലീം ബ്രദർഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച ട്രംപിനെ പ്രശംസിച്ച് നെതന്യാഹു
മുസ്ലീം ബ്രദർഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച ട്രംപിനെ പ്രശംസിച്ച് നെതന്യാഹു
  • ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ പ്രശംസിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

  • മുസ്ലീം ബ്രദർഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചത് സുരക്ഷയ്ക്ക് ആവശ്യമായ നടപടിയെന്ന് നെതന്യാഹു.

  • മുസ്ലീം ബ്രദർഹുഡിന്റെ അനുബന്ധ സംഘടനകൾ പ്രാദേശിക സ്ഥിരതയ്ക്ക് ഭീഷണിയാണെന്ന് ഇസ്രായേലിന്റെ നിലപാട്

View All
advertisement