500-ഓളം സിനിമകളിൽ അഭിനയിച്ച കമലയുടെ ഭർത്താവ് സംഗീത സംവിധായകനായിരുന്ന കാമേഷാണ്. അദ്ദേഹം 1984ൽ അന്തരിച്ചു. എൺപതുകളിൽ തമിഴ് സിനിമയിൽ ഏറ്റവും ജനപ്രീതിയുള്ള താരമായിരുന്നു കമല. ‘സംസാരം അതു ദിലിക്കും’ എന്ന ചിത്രത്തിലെ ‘ഗോദാവരി’ എന്ന കഥാപാത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
Also Read : അങ്കമാലി ബിഷപ് ഹൗസിൽ സംഘർഷം; 'ഹൈന്ദവനായ പൊലീസ് ഉദ്യോഗസ്ഥൻ അരമനയിൽ ക്രൂരമായി പെരുമാറിയെന്ന്' വൈദികർ
അഞ്ഞൂറോളം തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഇവർ 11 മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, കന്നഡ സിനിമകളിലും അഭിനയിച്ചു. 1982-94 കാലത്താണ് ഇവർ മലയാള സിനിമയിൽ അഭിനയിച്ചത്. ധീം തരികിട തോം, ആളൊരുങ്ങി അരങ്ങൊരുങ്ങി, ഉത്സവപ്പിറ്റേന്ന് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
Jan 11, 2025 12:48 PM IST
