TRENDING:

ദൈവചിന്തയും ശാസ്ത്രാന്വേഷണവും ഇടകലർത്തിയ മലയാള ചിത്രം; 'കമോൺഡ്രാ ഏലിയൻ' ട്രെയ്‌ലർ

Last Updated:

കാളി തെയ്യത്തിൽ നിന്നും തുടങ്ങുന്ന കഥ പിന്നീട് അമേരിക്ക അടക്കം നിരവധി രാജ്യങ്ങൾ സഞ്ചരിച്ച് പറയുന്ന ഒരു സയൻസ് ഫിക്ഷൻ സിനിമയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദൈവചിന്തയുടെ ഉത്ഭവവും ശാസ്ത്രാന്വേഷണത്തിന്റെ ആലോചനയും ഇടകലർത്തി മലയാളത്തിൽ നന്ദകുമാർ സംവിധാനം ചെയ്യുന്ന 'കമോൺഡ്രാ ഏലിയൻ' എന്ന സയൻസ് ഫിക്ഷൻ ക്രൈം ത്രില്ലർ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി. നന്ദകുമാർ ഫിലിംസിന്റെ ബാനറിൽ ക്രൗണ്ട് ഫണ്ട് മുഖേന പണം സ്വരൂപിച്ചാണ് ഷൂട്ടിംഗ് പൂർത്തിയാക്കി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.
കമോൺഡ്രാ ഏലിയൻ
കമോൺഡ്രാ ഏലിയൻ
advertisement

നന്ദകുമാർ 'കമോൺഡ്രാ ഏലിയൻ' ഷൂട്ട് നടത്തിയത് നയൻതാര അടക്കം ഒട്ടേറെ അഭിനേതാക്കളുടെ സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച ചേർത്തലക്കാരനായ നാടക നടൻ അജിത്ത് ജഗന്നാഥ കലാപീഠം അവതരിപ്പിക്കുന്ന കാളി തെയ്യത്തിൽ നിന്നും തുടങ്ങുന്ന കഥ പിന്നീട് അമേരിക്ക അടക്കം നിരവധി രാജ്യങ്ങൾ സഞ്ചരിച്ച് പറയുന്ന ഒരു സയൻസ് ഫിക്ഷൻ സിനിമയാണ്.

advertisement

എഡിറ്റിംഗ്, ഛായാഗ്രഹണം-സനു സിദ്ദിഖ്, പശ്ചാത്തല സംഗീതം - ജെറിൻ തോമസ്, അസോസിയേറ്റ് ഡയറക്ടർ- ശരൺ ശശി, അസിസ്റ്റന്റ് എഡിറ്റർ-ഹരിദേവ് ശശീന്ദ്രൻ, കളറിസ്റ്റ്- അഖിൽ പ്രസാദ്, വിതരണം- എൻപടം മോഷൻ പിക്ചേഴ്സ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Comondra Alien is an upcoming Malayalam movie themed around the presence and impact made by the aliens among human beings. Touted as a science fiction crime thriller, the film has got an actors' line-up of non-familiar faces. The traditional folk art of  Theyyam and the belief system around it are captured in the one-and-a-half minute long trailer 

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ദൈവചിന്തയും ശാസ്ത്രാന്വേഷണവും ഇടകലർത്തിയ മലയാള ചിത്രം; 'കമോൺഡ്രാ ഏലിയൻ' ട്രെയ്‌ലർ
Open in App
Home
Video
Impact Shorts
Web Stories