തില്ലങ്കേരി തങ്കം പോലൊരു മനുഷ്യനെന്ന് ഉണ്ണി പറഞ്ഞു. കണ്ണൂർ, കോഴിക്കോട് സ്ഥലങ്ങളിലെ മനുഷ്യരും അങ്ങനെ തന്നെ. തന്റെ സിനിമ കേരളത്തിലങ്ങോളമിങ്ങോളം സ്വീകരിച്ചു എന്നതിൽ സന്തോഷം. കേരളത്തിന് പുറത്ത് അടുത്തു തന്നെ റിലീസ് ഉണ്ടാവും. മറ്റു ഭാഷകളിലും സിനിമയെത്തുമെന്നും പറഞ്ഞാണ് ഉണ്ണി പോസ്റ്റ് അവസാനിപ്പിച്ചത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 05, 2023 12:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Unni Mukundan | വത്സേട്ടനെ കണ്ടു; തങ്കം പോലൊരു മനുഷ്യൻ; 'മാളികപ്പുറം' പ്രചാരണത്തിനിടെ ഉണ്ണി മുകുന്ദനും വത്സൻ തില്ലങ്കേരിയും