ശക്തമായ നിയമ പോരാട്ടങ്ങളിലൂടെയാണ് ഇത്ര വലിയ തുക നഷ്ടപരിഹാരമായി നേടിയെടുക്കാൻ സാധിച്ചത്. മോട്ടോർസൈക്കിളിൽ ബഖാലയിൽ നിന്നും സാധനങ്ങളുമായി പോയ 22 കാരനെ കാർ ഇടിക്കുകയായിരുന്നു.
തുടർന്ന് ഒന്നരവർഷത്തോളം വെന്റിലേറ്ററിൽ ആയിരുന്നു. കേസിൽ കുടുംബത്തിന് നഷ്ടപരിഹാരം നേടിക്കൊടുക്കുന്നതിനായി ഇടപെട്ടത് ഷാർജ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫ്രാൻഗൾഫ് അഡ്വക്കേറ്റ്സ് ആണ്.
Location :
New Delhi,Delhi
First Published :
Sep 09, 2024 8:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
യു.എ.ഇ യിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവാവിന് 11. 5 കോടി രൂപ നഷ്ടപരിഹാരം
