അച്ഛൻ രഞ്ജു കൃഷ്ണൻ ഐടി മേഖലയിൽ ജോലി ചെയ്യുകയാണ്. സഹോദരൻ ആര്യൻ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു. അദിത് രഞ്ജു കൃഷ്ണൻ പിള്ളയുടെ ദാരുണാന്ത്യത്തിൽ പോഡാർ പേൾ സ്കൂൾ മാനേജ്മെന്റും വിദ്യാർത്ഥികളും അനുശോചനം രേഖപ്പെടുത്തി.
Summary: A 5-year-old Indian expatriate boy recently died after being hit by a car while crossing a road near his residence in Barwa Madinatna, Qatar. The deceased has been identified as Adit Ranju Krishnan Pillai, a native of Sooranad in Kollam district, Kerala. He was a KG student at the Podar Pearl School.
advertisement
Location :
New Delhi,New Delhi,Delhi
First Published :
October 21, 2024 5:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
കൊല്ലം സ്വദേശിയായ കുട്ടി ഖത്തറിൽ പാർക്കിൽ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ കാറിടിച്ച് മരിച്ചു