അപകടത്തിൽപെട്ടവർ ഇന്ത്യയിൽ ഏത് സംസ്ഥാനത്തിൽ നിന്നുള്ളവരാണെന്ന് വ്യക്തമല്ല. ഏഴ് പേരായിരുന്നു രണ്ട് ബോട്ടുകളിലായുണ്ടായിരുന്നത്. മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണ് കരുതുന്നത്. കഴിഞ്ഞ പെരുന്നാൾ ദിവസം ഖോര്‍ഫക്കാനിലുണ്ടായ ബോട്ടപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ രണ്ട് മലയാളികൾ മരിച്ചിരുന്നു.
Also Read- യുഎഇയില്‍ വർക്ക് പെർമിറ്റ് കാലാവധി മൂന്ന് വര്‍ഷമാക്കി; തൊഴിലുടമയ്ക്ക് സാമ്പത്തിക ബാധ്യത കുറയും
മോശം കാലാവസ്ഥയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ബോട്ട് യാത്രകളില്‍ കര്‍ശന സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കോസ്റ്റ് ഗാര്‍ഡ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
advertisement
Location :
New Delhi,New Delhi,Delhi
First Published :
May 24, 2023 8:00 PM IST