മലയാളം ഉൾപ്പെടെ തെന്നിന്ത്യയിലെ മുൻനിര താരങ്ങളെല്ലാം ഗോൾഡൻ വിസ സ്വന്തമാക്കിയത് ദുബായിലെ ഏറ്റവും പ്രശസ്തമായ സെലിബ്രിറ്റി ഫ്ലോറായ ഇ സി എച്ച് ഡിജിറ്റൽ മുഖേനയായിരുന്നു. നേരത്തെ മലയാളത്തിൽ യക്ഷിയും ഞാനും ,മെമ്മറീസ് ,ബ്യൂട്ടിഫുൾ എന്നീ സിനിമകളിൽ ശ്രദ്ധേയമായ നായിക കഥാപാത്രങ്ങളിൽ അഭിനയിച്ച മേഘ്‌ന തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് അന്തരിച്ച കന്നഡ നടൻ ചിരഞ്ജീവി സർജയാണ് മേഘ്‌ന രാജിന്റെ പങ്കാളി.
advertisement
ALSO READ : യുഎഇയില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് വരുന്നു
Location :
New Delhi,Delhi
First Published :
August 10, 2024 10:28 AM IST