കരൾ, പിത്തസഞ്ചി, കുടൽ എന്നിവയും പരസ്പരം പങ്കിടുന്ന നിലയിലും.
വ്യാഴാഴ്ച രാവിലെ ഏഴിന് ശസ്ത്രകിയാ സംഘം തലവൻ ഡോ. അബ്ദുല്ല അൽറബീഅയുടെ മേൽനോട്ടത്തിൽ റിയാദിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിൽ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷലിസ്റ്റ് ആശുപത്രിയിൽ തുടങ്ങിയ ശസ്ത്രക്രിയ വൈകീട്ട് ആറിനാണ് അവസാനിച്ചത്.
വളരെ ബുദ്ധിമുട്ട് നിറഞ്ഞ ശസ്ത്രക്രിയയുടെ കാര്യത്തിൽ 70 ശതമാനം മാത്രമായിരുന്നു വിജയപ്രതീക്ഷ. കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിൽ നിന്നുള്ള കൺസൾട്ടന്റുമാർ, സ്പെഷ്യലിസ്റ്റുകൾ, നഴ്‌സുമാർ, ടെക്‌നിക്കൽ സ്റ്റാഫ് എന്നിവരടങ്ങിയ 27 അംഗ സംഘത്തിന് ഡോ. അബ്ദുള്ള അൽ റബീഹ് നേതൃത്വം നൽകി.
Location :
New Delhi,New Delhi,Delhi
First Published :
January 15, 2023 3:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഇറാഖി സയാമീസ് ഇരട്ടകളെ പതിനൊന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം വിജയകരമായി വേർപെടുത്തി