TRENDING:

അബുദാബി കിരീടാവകാശിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി

Last Updated:

കേരളവും യുഎഇയും തമ്മില്‍ പലമേഖകളിലും പരസ്പര സഹകരണം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടും സാമ്പത്തിക-വികസന പങ്കാളിത്തങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടന്നു

advertisement
അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിലിന്റെ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. കേരളവും യുഎഇയും തമ്മില്‍ പലമേഖകളിലും പരസ്പര സഹകരണം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടും സാമ്പത്തിക-വികസന പങ്കാളിത്തങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടന്നു. കൂടുതൽ നിക്ഷേപ പദ്ധതികൾക്ക് വഴി തുറക്കുന്ന ചർച്ചകളും നടന്നു.
നിക്ഷേപ പദ്ധതികൾക്ക് വഴി തുറക്കുന്ന ചർച്ചകളും നടന്നു
നിക്ഷേപ പദ്ധതികൾക്ക് വഴി തുറക്കുന്ന ചർച്ചകളും നടന്നു
advertisement

അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി, അബുദാബി എക്സിക്യൂട്ടീവ് കൗൺസിലിന്റെ സെക്രട്ടറി ജനറലും കിരീടാവകാശിയുടെ ഓഫീസ് ചെയർമാനുമായ സൈഫ് സഈദ് ഘോബാഷ്, അബുദാബി മീഡിയ ഓഫീസിന്റെ ചെയർപേഴ്‌സൺയും ക്രൗൺ പ്രിൻസ് കോടതിയുടെ സ്ട്രാറ്റജിക് റിലേഷന്‍ ഉപദേഷ്ടാവുമായ മരിയം ഈദ് അൽ മെഹിരി, മന്ത്രി സജി ചെറിയാൻ, യുഎഇയിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: H.H. Sheikh Khaled bin Mohamed bin Zayed Al Nahyan, Crown Prince of Abu Dhabi and Chairman of the Abu Dhabi Executive Council, has met with Pinarayi Vijayan, Chief Minister of Kerala, and the accompanying delegation.The two sides discussed avenues for developing bilateral cooperation in vital sectors, in line with the strategic visions of both nations to further enhance existing economic and developmental partnerships.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
അബുദാബി കിരീടാവകാശിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി
Open in App
Home
Video
Impact Shorts
Web Stories