TRENDING:

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അന്തരിച്ചു

Last Updated:

കഴിഞ്ഞ മാസമാണ് അടിയന്തര ആരോഗ്യപ്രശ്നത്തെ തുടർന്ന് അമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അന്തരിച്ചു. 86 വയസായിരുന്നു. കഴിഞ്ഞ മാസമാണ് അടിയന്തര ആരോഗ്യപ്രശ്നത്തെ തുടർന്ന് അമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് സംസ്ഥാന വാർത്താ ഏജൻസിയായ കുന റിപ്പോർട്ട് ചെയ്തു. അർദ്ധസഹോദരൻ ഷെയ്ഖ് സബാഹ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് 91-ാം വയസ്സിൽ അമേരിക്കയിൽ മരിച്ചതിനെത്തുടർന്ന് 2020 സെപ്റ്റംബറിലാണ് ശൈഖ് നവാഫ് സ്ഥാനം ഏറ്റെടുത്തത്.
Kuwait’s Emir Sheikh Nawaf al-Ahmad al-Jaber al-Sabah [File: Yasser Al-Zayyat/AFP]
Kuwait’s Emir Sheikh Nawaf al-Ahmad al-Jaber al-Sabah [File: Yasser Al-Zayyat/AFP]
advertisement
മലയാളം വാർത്തകൾ/ വാർത്ത/Gulf/
കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അന്തരിച്ചു
Open in App
Home
Video
Impact Shorts
Web Stories