ദുബായിലെ ഒരു കൺസ്ട്രക്‌ഷൻ കമ്പനിയിൽ സൂപ്പർ വൈസറായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം, കെട്ടിടത്തിൽ നിന്നും ചാടി അത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്താൻ ബിലു കൃഷ്ണൻ ശ്രമിക്കുന്നതിനിടെ ബിലു കെട്ടിടത്തിൽ നിന്നും താഴെ വീണ് മരിക്കുകയായിരുന്നു.
ബിലു കൃഷ്ണന്റെ മൃതദേഹം നാട്ടിൽ എത്തിക്കാൻ ശ്രമം തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ നവംബറിൽ ആയിരുന്നു ബിലു കൃഷ്ണൻ വിവാഹിതനായത്. അച്ഛന്റെ മരണം കാരണം കഴിഞ്ഞ രണ്ട് മാസം മുമ്പാണ് നാട്ടിൽ എത്തിയത്. അതിന് ശേഷമാണ് ദുബായിലേക്ക് തിരിച്ചു പോയത്. ഭാര്യ: ലക്ഷ്മി.
advertisement
Location :
First Published :
Oct 12, 2022 7:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ആത്മഹത്യാശ്രമം തടയാൻ ശ്രമിക്കുന്നതിനിടെ ദുബായിൽ കെട്ടിടത്തിൽ നിന്നുവീണു മലയാളി യുവാവ് മരിച്ചു
