ദുബൈയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജസീം കുടുംബത്തോടൊപ്പം ഉമ്മുൽഖുവൈനിൽ ഈദ് ആഘോഷിക്കാൻ എത്തിയതാണ്. അബൂദബി എലംകോ കമ്പനിയിൽ ജോലി ചെയ്യുന്ന ജസീം ദുബൈ റാഷിദിയയിലാണ് താമസം.
Also Read-ബൈക്ക് വയലിലേക്കു മറിഞ്ഞ് അപകടം; മുക്കം പൊറ്റശ്ശേരിയിൽ യുവാവ് മരിച്ചു
ഉമ്മുൽഖുവൈൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഭാര്യ: സീനത്ത്. മക്കൾ: യമിൻ മരക്കാർ, ഫിൽഷ. മാതാവ്: റംല
Location :
Malappuram,Malappuram,Kerala
First Published :
April 22, 2023 2:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
യുഎഇയിൽ റോഡരികിൽ ഉമ്മയുമായി ഫോണിൽ സംസാരിച്ചു നിന്ന പ്രവാസി മലയാളി കാറിടിച്ച് മരിച്ചു